Surprise Me!

മമ്മൂട്ടി നിഷ്കളങ്കനാണെന്നു ജയറാമിന് മനസിലായത് ആ സെറ്റിൽ വെച്ചായിരുന്നു | filmibeat Malayalam

2018-03-21 117 Dailymotion

വർഷങ്ങൾക്ക്‌ മുൻപ്‌ അർത്ഥം എന്ന സിനിമയുടെ ഷൂട്ടിംഗ്‌ സമയത്ത് നടന്ന സംഭവമാണ് ജയറാം വിശദീകരിച്ചത്. സംവിധായകൻ സത്യൻ അന്തിക്കാട്‌, ജയറാം, മമ്മൂട്ടി തുടങ്ങിയവർ തുടങ്ങിയവർ സെറ്റിലുണ്ട്‌. ട്രെയിനിനു മുൻപിൽ ചാടി ജയറാം ആത്മഹത്യക്ക്‌ ശ്രമിക്കുന്ന രംഗമാണ് ചിത്രീകരിക്കേണ്ടത്‌. <br />അതിന്റെ അവസാനം ജയറാമിനെ മമ്മൂട്ടി പിടിച്ചു മാറ്റണം.

Buy Now on CodeCanyon